---
title: "പരിയാരത്ത് മധ്യവയസ്കയെ കാണാനില്ല:പോലീസ് അന്വേഷണം ഊർജിതമാക്കി"
english_title: "Middle-aged woman missing in Pariyarat: Police intensify investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308445/Middle-aged woman missing in Pariyarat: Police intensify investigation"
published_at: "2025-08-14T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d815f82363_Screenshot_20250814_115519_Chrome.jpg"
keywords: []
---

# പരിയാരത്ത് മധ്യവയസ്കയെ കാണാനില്ല:പോലീസ് അന്വേഷണം ഊർജിതമാക്കി

> **Lead Summary:** പരിയാരം: മധ്യവയസ്‌കയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.

## Article Content

പരിയാരം: മധ്യവയസ്‌കയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.

ചെറുതാഴം കാറാട്ടെ അണലക്കാട്ടില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ടി. രാധാമണി (53) ആണ് കാണാതായത്. കഴിഞ്ഞ ആഗസ്റ്റ് 12-ാം തീയതി രാവിലെ 8.45-ന് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതാണ്. പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നില്ലെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308445/Middle-aged woman missing in Pariyarat: Police intensify investigation)